Post Category
ടെൻഡർ ക്ഷണിച്ചു
അങ്കമാലി ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുള്ള 101 അങ്കണവാടികളിലേക്ക് 2025-26 വർഷത്തെ പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫെബ്രുവരി 18 വൈകുന്നേരം 3 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. ഫോൺ- 9188959720, 9400895547
date
- Log in to post comments