Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലെ 101 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. കൂടുതൽ വിവരങ്ങൾക്ക് പ്രവൃർത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നും ഇടയിൽ കാക്കനാട് ഐ എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ സി.ഡി. എസ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 9188959722, 9946442594
date
- Log in to post comments