Post Category
ലേലം ചെയ്യും
കാഞ്ഞങ്ങാട് വനം റെയിഞ്ചിന് കീഴില്‍ വിവിധ കേസുകളില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും കോടതി അനുമതി ലഭിച്ചതുമായ തേക്ക് ഉരുപ്പടികള്‍ ഉള്‍പ്പെടെയുള്ള വിവിധ തൊണ്ടി വഹകള്‍ ഫെബ്രുവരി 25ന് രാവിലെ 11ന് കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ദിവസം രാവിലെ ചെമ്മട്ടംവയലിലെ കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍- 04672207077, 8547602600.
date
- Log in to post comments