Skip to main content

മാനസികാരോഗ്യ വിദഗ്ധന്റെ സേവനം 24ന്

കാസര്‍കോട് സിവില്‍സ്റ്റേഷനിലുള്ള  വനിത സംരക്ഷണ ഓഫീസില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം 24ന് രാവിലെ പത്ത് മുതല്‍ ഉച്ച്ക്ക് രണ്ട് വരെ ലഭിക്കും. സേവനം ആവശ്യമുള്ളവര്‍ 23നകം 8281999065, 9847000302 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.  
 

date