Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിഷന്‍, വിഷന്‍ പ്ലസ് പദ്ധതിയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള സ്ഥാപനങ്ങള്‍ സ്ഥാപനം ആരംഭിച്ച വര്‍ഷം, മുന്‍ പരീക്ഷാ പരിശീലന വിജയികളുടെ വിവരങ്ങള്‍, വിജയികളുടെ വിവരങ്ങള്‍ അടങ്ങിയ സ്ഥാപനത്തിന്റെ ബ്രോഷര്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ 28നകം അപേക്ഷ നല്‍കണം. ഫോണ്‍- 04994256162.
date
- Log in to post comments