Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

ഫാര്‍മസിസ്റ്റ് നിയമനം

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കെ.എ.എസ്.പി പദ്ധതിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 24ന് രാവിലെ 11ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും. യോഗ്യത- പ്ലസ് ടു, തത്തുല്യം,ഫാര്‍മസിയില്‍ ഡിപ്ലോമ. കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ - 04994 230080.

 

date