Skip to main content

വോട്ട് വണ്ടി ഇന്ന് മുതല്‍ പ്രയാണം ആരംഭിക്കും

പൊതു തിരഞ്ഞെടുപ്പിനുള്ള ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളെയും വിവിപാറ്റുകളെയും കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി മൊബൈല്‍ ഡെമോണ്‍സ്ട്രേഷന്‍ വാനുകള്‍ (വോട്ട് വണ്ടി) ജില്ലയിലെ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്നതിന്റെ ഔപചാരിക ഉദ്ഘാടനം 17ന് രാവിലെ 11ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ജില്ലാ കളക്ടറേറ്റില്‍ നിര്‍വഹിക്കും

date