Post Category
ദര്‍ഘാസ് ക്ഷണിച്ചു
കാറഡുക്ക ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴില്‍ 92 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.
ദര്‍ഘാസ് ഫോം വിതരണം ചെയ്യുന്ന അവസാന തീയതി മാര്‍ച്ച് മൂന്ന് ഉച്ചക്ക് 12. ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍ - 9645651289.
date
- Log in to post comments