Post Category
അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ: ടെൻഡർ ക്ഷണിച്ചു
മാവേലിക്കര ഐ.സി.ഡി.എസ്. പരിധിയിൽ വരുന്ന 183 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് മൂന്നിന് പകൽ ഒരു മണി. ഫോൺ: 0479-2342046.
date
- Log in to post comments