Post Category
പെട്രോൾ പമ്പ് ഡീലർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെട്രോൾ പമ്പ് ഡീലർഷിപ്പിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 24. കൂടുതൽ വിവരങ്ങൾക്ക് www.petrolpumpdealerchayan.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
date
- Log in to post comments