Skip to main content

എൻട്രി ഹോം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധസംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്ഓഡിറ്റ് റിപ്പോർട്ട്രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 27 വൈകിട്ട് 5 നകം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽവനിതശിശുവികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയംപൂജപ്പുരതിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്0471-2331059ഇമെയിൽnirbhayacell@gmail.com.

പി.എൻ.എക്സ്. 795/2026

date