Skip to main content

ഐ.എച്ച്.ആർ.ഡി റീജിയണൽ സെൻററിൽ ‘എഐ & എംഎൻ’ വർക്ക്‌ഷോപ്പ്

ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ 23ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിങ്’ വിഷയത്തിൽ ഒരു ദിവസത്തെ ഹാൻഡ്സ് ഓൺ വർക്ക്‌ഷോപ്പ് നടത്തുന്നു. പ്ലസ് 2 ആണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് 750 രൂപ + ജിഎസ്ടിരജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 ൽ ബന്ധപ്പെടുക.

പി.എൻ.എക്സ്. 799/202

date