Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 25,26,27 തീയതികളിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നടത്തും. ഇടുക്കി ചെറുതോണിയിൽ ഉള്ള ജില്ലാ വ്യാപാര ഭവനിൽ വച്ച് രാവിലെ 9 ന് നടത്തുന്ന സിറ്റിംഗിൽ ചെയർപേഴ്‌സൺ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
പി.എൻ.എക്സ്. 800/2026
date
- Log in to post comments