Skip to main content

ഐ.എച്ച്.ആർ.ഡി ഓൺലൈൻ കോഴ്‌സ്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി. സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ 24 ന് നടത്തുന്ന അഡ്വാൻസ്ഡ് എക്സൽ വർക്ക്‌ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിക്കുച്ചു. പ്ലസ് 2 ആണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ്: 750 രൂപ + ജിഎസ്ടികോഴ്സിൽ രജിസ്റ്റർ ചെയ്യുന്നതിനായി 81368823899495069307854700508798955704420471-2660512 ൽ ബന്ധപ്പെടുക.

പി.എൻ.എക്സ്. 801/2026

date