Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു

കാസര്‍കോട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ബോധവല്‍ക്കരണ ബോര്‍ഡുകള്‍ തയ്യാറാക്കി നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.
(അക്രലിക് ഫോം ബോര്‍ഡ്  - 54 എണ്ണം) ദര്‍ഘാസ് ഫോം  23 മുതല്‍ മാര്‍ച്ച് രണ്ട് വരെ വിതരണം ചെയ്യും. ദര്‍ഘാസ്  മാര്‍ച്ച് മൂന്ന് രാവിലെ 11.30 വരെ ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്വീകരിക്കും. ഉച്ചക്ക് 12 ന് ദര്‍ഘാസ് തുറക്കും. ഫോണ്‍ - 0467 2203118.

 

date