Post Category
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: സെക്കൻഡ് ഇയർ റിന്യൂവലിന് അപേക്ഷിക്കാം
സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് 2024-28 ബാച്ച് സെക്കൻഡ് ഇയർ റിന്യുവലിന് ആദ്യ അവസരത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുന്നു. നോട്ടിഫിക്കേഷനും അനുബന്ധ വിവരങ്ങളും www.dcescholarship.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446780308.
പി.എൻ.എക്സ്. 849/2026
date
- Log in to post comments