Skip to main content

ഡി.എൻ.ബി. അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 ലെ  ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സിലേയ്ക്കുള്ള താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഫെബ്രുവരി 25  ഉച്ചയ്ക്ക് 1 മണിക്കുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in ൽ അറിയിക്കണം. ഫോൺ: 0471 - 2332120, 2338487.

പി.എൻ.എക്സ്. 851/2026

date