Skip to main content

ടെന്‍ഡര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് സി.റ്റി / എക്‌സറേ ഫിലിം കവര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ച്. ഫോണ്‍ : 9497713258

 

date