Post Category
അഭിമുഖം
എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കാക്കനാടുള്ള ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി 28 ശനിയാഴ്ച്ച രാവിലെ 11ന് സ്വകാര്യ മേഖലയിലെ വിവിധ കമ്പനികൾക്കായി അഭിമുഖം നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ / ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്, ഐ.ടി.ഐ / ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, ബി.ടെക് / ബി.ഇ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ഫോൺ:0484-2422452/9446926836
date
- Log in to post comments