Skip to main content

സ്പോട്ട് അഡ്മിഷൻ

 

കേരള സർക്കാർ സ്ഥാപനമായ  ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു.  എസ് എസ് എൽ സിയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ ഐ എച്ച് ആർ ഡി യുടെ  റീജിയണൽ സെന്ററിൽ നേരിട്ടോ 9495069307, 8547005087 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

 

date