Post Category
എം.പി.കെ.ബി.വൈ ഏജൻസി പ്രവർത്തനം അവസാനിപ്പിച്ചു
ജില്ലാ കളക്ടർ നിയമിച്ച് മണ്ണുത്തി പോസ്റ്റ് ഓഫീസിനു കീഴിൽ ചെയ്ത് പ്രവർത്തിച്ചിരുന്ന എം.പി.കെ.ബി.വൈ ഏജന്റായ ടി വത്സലകുമാരി (സി.എ നം.6/SAS/TCR) താറ്റാട്ട് വീട്, വെട്ടിക്കൽ പി.ഒ, മണ്ണുത്തി എന്നയാൾ ഏജൻസി പ്രവർത്തനം അവസാനിപ്പിച്ചു. ഏജൻസി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ 2025 ഒക്ടോബർ 18 ന് സമർപ്പിച്ചിരുന്നു. ഏജൻസിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് പരാതികൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രേഖാമൂലം പരാതി നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361566.
date
- Log in to post comments