Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി മെട്രോ റെയില്‍ പ്രോജക്റ്റുമായി ബന്ധപ്പെട്ട് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ. (നോള്‍) ഓഫീസിലേക്ക് രണ്ട് മീഡിയം എന്‍ഡ് ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിന്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 12 ഉച്ചയ്ക്ക് ഒന്ന് വരെ. ഫോണ്‍: 0484-2421482.

 

date