Skip to main content

പാരവെറ്റ് നിയമനം

എൽ എച്ച് ആൻഡ് ഡി സി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകളിലേക്ക് പാരവെറ്റ് തസ്തികയില്‍ താൽകാലിക നിയമനം നടത്തുന്നു.  വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാർച്ച് ഏഴിന് രാവിലെ 10.30  മുതല്‍ 11 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.  വിശദ വിവരങ്ങൾക്ക് ഫോണ്‍ : 0477-2252431

date