Post Category
അങ്കണവാടി നവീകരണത്തിന് ടെൻഡർ ക്ഷണിച്ചു
ആര്യാട് ഐ.സി.ഡി.എസ് പദ്ധതിയുടെ പരിധിയിലെ 13 അങ്കണവാടികളുടെ നവീകരണത്തിന് ടെൻഡറുകൾ ക്ഷണിച്ചു. 2024- 25 വർഷത്തെ സക്ഷം അങ്കണവാടി പദ്ധതിയുടെ ഭാഗമായാണ് നടപടി. അവസാന തീയതി മാർച്ച് ആറ് ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 9188959688
date
- Log in to post comments