Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന് (സി.എഫ്.ആർ.ഡി) കീഴിലുള്ള എഫ്.ക്യു.എം.എൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി മൈനർ എക്യുപ്‌മെന്റുകൾ, പ്രിന്റർ/ഫോട്ടോകോപ്പിയർ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി മാർച്ച് 10 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി. ഫോൺ: 8281486120
date
- Log in to post comments