Skip to main content

ടെൻഡർ ക്ഷണിച്ചു

വെളിയനാട് ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 105 അങ്കണവാടികളിൽ പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് ഒമ്പതിന് ഉച്ചയ്ക്ക് 2.30. ഫോൺ: 0477-275 4748

date