Post Category
റീ ടെണ്ടർ ക്ഷണിച്ചു
വെളിയനാട് ഐ.സി.ഡി.എസ്. പരിധിയിലെ ഒൻപത് അങ്കണവാടികളിൽ ബേബി ഫ്രണ്ട്ലി പെയിന്റിംഗ് ആൻഡ് ഇ.സി.സി.ഇ മെറ്റീരിയൽസ്, ആർ.ഒ വാട്ടർ പ്യൂരിഫയർ ആൻഡ് വാട്ടർ ഹാർവെസ്റ്റിംഗ് ടാങ്ക് എന്നീ പ്രവൃത്തികൾ ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. 2024- 25 വർഷത്തെ സക്ഷം അങ്കണവാടി പദ്ധതിയുടെ ഭാഗമായാണ് നവീകരണം. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഒൻപതിന് ഉച്ചയ്ക്ക് 2.30.
ഫോൺ : 0474 2451211
date
- Log in to post comments