Post Category
സൗജന്യ ചികിത്സ
40നും 70നും മധ്യേ പ്രായമുള്ള പ്രമേഹരോഗികളില്‍ കാണപ്പെടുന്ന കാല്‍പാദത്തിലെ പുകച്ചില്‍, നീറ്റല്‍ എന്നിവയ്ക്ക് ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നു. ഒന്നാം നമ്പര്‍ ഒ.പിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചികിത്സ. ഫോണ്‍: 9061447366, 6282971450
date
- Log in to post comments