Post Category
കെ-ടെറ്റ് പരീക്ഷ:സര്‍ട്ടിഫിക്കറ്റ് വിതരണം
കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിതരണം ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 6, 7 തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാള്‍ ടിക്കറ്റുമായെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോണ്‍ - 04936 202264.
date
- Log in to post comments