Skip to main content

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള  സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ മാർച്ച് 13-നു മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, പ്ലസ് ടു), ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) എറണാകുളം കാക്കനാട് കേരള മീഡിയ അക്കാദമിയിൽ  നേരിട്ട് ഹാജരാകണം. ഫോൺ– 0484-2422275, 8281360360.

date