Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു കാർ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് - ഫോൺ: 9188916127.
പി.എൻ.എക്‌സ്. 1039/2026
date
- Log in to post comments