Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പാലോട് ഈസ്റ്റ് (സെന്റര്‍ നമ്പര്‍ 130) അങ്കണവാടിയിലേക്ക് സക്ഷം പദ്ധതിയിലെ ബാല, ഇ.സി.സി ഇ ലേണിങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് പത്തിന് രാവിലെ 10.30 വരെ സ്വീകരിക്കും. അന്നേ ദിവസം രാവിലെ 10.45ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ മണ്ണാര്‍ക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തില്‍ ലഭിക്കും.
date
- Log in to post comments