Skip to main content

സ്കോളർഷിപ്പ് റിന്യുവൽ: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-26 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് മൂന്നാം വർഷ റിന്യുവലിനു യോഗ്യരായവരുടെ ലിസ്റ്റ് www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 1043/2026

date