Post Category
വാഹനം ആവശ്യമുണ്ട്
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ല പ്രൊബേഷൻ ഓഫീസിലേക്ക് 12 വർഷത്തിൽ കുറവ് പഴക്കമുള്ള, ടാക്സി പെർമിറ്റുള്ള വാഹനം ആവശ്യമുണ്ട്. മാർച്ച് 23 വരെ മുതൽ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2363999 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments