Skip to main content

അസാപ് കേരള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ലക്കിടി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതതുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി മാർച്ച് 14 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  9495999667,9895967998.

date