Skip to main content

വാക്-ഇൻ-ഇൻ്റർവ്യൂ

കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ  ഡോക്ടർ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് ഏഴിന് രാവിലെ 11 ന്  വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും.

എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവരെയാണ് പരിഗണിക്കുന്നത്. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആശുപത്രിയില്‍ എത്തണം. ഫോൺ: 7012043489,9447675594

date