Post Category
അഭിമുഖം
കോട്ടയം:നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മാർച്ച് ഒന്‍പതിന് വയസ്ക്കരകുന്നിലെ ജില്ലാ പ്രോഗ്രാം മാനേജ്മെന്‍റ് യൂണിറ്റിൽ അഭിമുഖം നടത്തും.
തെറാപ്പിസ്റ്റ്, തെറാപ്പി അസിസ്റ്റന്‍റ് തസ്തികകളിലേക്കുള്ള ആഭിമുഖം രാവിലെ 10.00 മുതലും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ളത് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ്.
വിശദ വിവരങ്ങള്‍ www.nam.kerala.gov.in.careers opportunities എന്ന വെബ്സൈറ്റില്‍. ഫോൺ: 0481-2991918
date
- Log in to post comments