Skip to main content

വാക് ഇൻ ഇന്റർവ്യൂ

കോട്ടയം: തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂനിയർ എക്സിക്യൂട്ടീവ്  ഒഴിവിലേക്ക് മാർച്ച് ഒൻപതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. സമാന മേഖലയിൽ പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കുന്നന്താനത്തെ കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ: 9495999688.  

date