Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അന്തേവാസികളായ പെൺകുട്ടികൾക്ക് 2026- 27 അദ്ധ്യയന വർഷത്തേയ്ക്ക് രണ്ട് ജോഡി നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 12ന് രാവിലെ 11 വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 8075400423.
date
- Log in to post comments