Skip to main content

​റാങ്ക് പട്ടിക റദ്ദാക്കി

കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിലെ ആയ (കാറ്റഗറി നമ്പർ 363/2024) തസ്തികയിലേക്ക് ജനുവരി 30ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയെ നിയമന ശുപാർശ ചെയ്തതിനാൽ പട്ടിക നിലവിലില്ലാതായതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date