Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: 2026ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതിനായി പ്രൈവറ്റ് ട്രെയിനി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി. ജീവനക്കാർക്കും 2018 ൽ എസ്.സി.വി.റ്റി. ട്രേഡ് ടെസ്റ്റ് വിജയിച്ച ട്രെയിനികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 10 ന് മുൻപായി വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിംഗ് ഡയറക്ടർക്ക് നേരിട്ടോ തപാൽ മുഖേനയോ നൽകണം. വിശദ വിവരങ്ങൾ ഐ.ടി.ഐയിൽ ലഭിക്കും. ഫോൺ: 0481 2380404, 9446119713.
date
- Log in to post comments