Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് പുലിക്കുന്നിലുള്ള പൊതുമരാമത്ത് വകുപ്പ് സമുച്ഛയത്തിലുള്ള കാന്റീന്‍ മാര്‍ച്ച് 21 മുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ അസിസ്റ്റന്റ്  എ്കസിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപ വിഭാഗം കാസര്‍കോട് എന്ന വിലാസത്തില്‍ മാര്‍ച്ച് 16 വൈകുന്നേരം മൂന്നിന് മുമ്പ് ലഭിക്കണം.
വൈകുന്നേരം 3.30 ന് ക്വട്ടേഷന്‍ തുറക്കും.

date