Post Category
പി.എസ്.സി കൂടിക്കാഴ്ച്ച 16ന്
കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) മലയാളം മാധ്യമം (കാറ്റഗറി നം - 602/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അവസാന ഘട്ട കൂടിക്കാഴച്ച മാര്‍ച്ച് 16 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കാസര്‍കോട് ജില്ലാ ഓഫീസില്‍ നടക്കും. ഫോണ്‍ - 04994 230102.
date
- Log in to post comments