Post Category
ക്ഷേമനിധി വിഹിതം അടക്കണം
കേരള മദ്രസ്സ അധ്യാപക ക്ഷേമനിധിയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാനുള്ളവര്‍ മാര്‍ച്ച് 25നകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടക്കണമെന്ന് കേരള മദ്രസ്സാധ്യാപക ക്ഷേമ ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments