Skip to main content

താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് ഡിസംബർ 2025 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകൾ www.pareekshabhavan.kerala.gov.inhttps://ktet.kerala.gov.in  എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 1101/2026

date