Skip to main content

ഇന്നൊവേഷൻ ഫെല്ലോ: അപേക്ഷ  ക്ഷണിച്ചു

കെ-ഡിസ്‌ക്കിലതദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന  ബ്ലോക്ക് ഇന്നൊവേഷൻ  ക്ലസ്റ്ററുകളിലേക്ക്  ഇന്നൊവേഷൻ ഫെല്ലോകളെ ക്ഷണിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർഗവേഷകർനൂതനാശയ സൃഷ്ടിക്ക് സംഭാവന നൽകിയ അക്കാദമിക പശ്ചാത്തലമുള്ള വ്യക്തികൾഅക്കാദമിക യോഗ്യതയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർവ്യത്യസ്ത മേഖലകളിൽ പ്രവർത്തി പരിചയമുള്ള സാമൂഹിക പ്രവർത്തകർ എന്നിവർക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾക്ക് : https://kdisc.kerala.gov.in/en/oloi-one-local-government-one-idea/

പി.എൻ.എക്‌സ്. 1109/2026

date