Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്രസർക്കാർ സംരംഭമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യഥാക്രമം ഡിഗ്രി, പ്ലസ് ടു, എസ്എസ്എൽസി എന്നിവയാണ് യോഗ്യതകൾ. 
ഫോൺ: 7994449314

date