Post Category
ടെണ്ടര്‍ ക്ഷണിച്ചു
2026-27 അദ്ധ്യയന വര്‍ഷത്തിലെ പാഠപുസ്തകങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സൊസൈറ്റികളില്‍ വിതരണം ചെയ്യുന്നതിന് വാഹന സൗകര്യം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 17ന് 5 മണിക്ക് മുമ്പായി ടെണ്ടര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ള കയിലിമല എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 8281771008
date
- Log in to post comments