Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി അംശദായം

 കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സ്വീകരിക്കുന്നതിന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഏപ്രിൽ 18നും അവിണിശ്ശേരി  പഞ്ചായത്തിൽ ഏപ്രിൽ 21നും പുന്നയൂർ പഞ്ചായത്തിൽ ഏപ്രിൽ 24 നും മറ്റത്തൂർ പഞ്ചായത്തിൽ ഏപ്രിൽ 28 നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തുന്നു.
 

date