Skip to main content

കരാര്‍ നിയമനം  

  ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ കേരളയില്‍ നടന്നുക്കൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് റിസേര്‍ച്ച് സൈന്റ്റ്റിസ്റ്റ് - ll  തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താത്പര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 18 ന് മുന്‍പായി ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date